കശാപ്പ് നിരോധനം:തിങ്കളാഴ്ച കേരളത്തിൽ കരിദിനം
Saturday, May 27, 2017 മലയാളം Comments
കശാപ്പിനായി കന്നുകാലികളെ ചന്തയിൽ വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ യൂഡിഎഫ് തിങ്കളാഴ്ച കരിദിനം ആചരിക്കും.പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ചും പ്രീതിഷേത മാർച്ചു നടത്തിയും കരിദിനം ആചരിക്കും എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.ജനജീവിതത്തെ തകരാറിൽ ആക്കുന്ന നിയമങ്ങൾആണ് സർകരിന്റേതെന്നു ചെന്നിത്തല