മോഹൻലാൽ ചിത്രം പീറ്റർ ഹെയ്ൻ സംവിധാനം ചെയ്യുന്നു

  • IndiaGlitz, [Saturday,May 06 2017]

പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ മോഹൻലാൽ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. ലാലിന്റെ പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനായ പീറ്റർ ഹെയ്ൻ ലാൽ ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതിയിലാണ്. വ്യത്യസ്ത ഇൻഡസ്ട്രികളിൽ നിന്നുള്ളവരും പ്രവർത്തിക്കുന്ന ഒരു മൾട്ടി - ലിഗ്വൽ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും
അതെന്നും അദ്ദേഹം വ്യക്തമാക്കി.

സൂപ്പർ ഹിറ്റുകളായ യന്തിരൻ,​ ഗജിനി,​ ബാഹുബലി,​ അന്യൻ എന്നിവയുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റർ ഹെയ്ൻ തന്നെയാണ് സൂപ്പർസ്റ്റാറിന്റെ വില്ലൻ എന്ന ചിത്രത്തിന്റെയും സംഘട്ടനങ്ങൾ കൈകാര്യം ചെയ്യുന്നത്.

More News

ഇന്ദ്രജിത്തും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു കാർത്തിക് ചിത്രത്തിൽ

2016ലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമാ...

ഭാവനയുടെ വിവാഹം ഒക്ടോബറിൽ

പൃഥ്വിരാജ് നായകനാവുന്ന ആദം ജോവാന്റെ ചിത്രീകരണ തിരക്കിലാണ് ഭാവന. അതിനിടയിൽ താരത്തിന്റെ...

ഒരു വടക്കൻ സെൽഫി തെലുങ്കിൽ

സൂപ്പർ ഹിറ്റായ നിവിൻ പോളിചിത്രം ഒരു വടക്കൻ സെൽഫി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ...

വിശ്വരൂപം 2വിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

വിശ്വരൂപം 2വിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ നടൻ കമലഹാസൻ പുറത്തുവിട്ടു. ചിത്രം ഈ...

ഫഹദ് ഫാസിൽ ഒരേസമയം രണ്ട് തമിഴ് ചിത്രങ്ങളിൽ

ഫഹദ് ഫാസിൽ ഒരേസമയം രണ്ട് തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നു...