ഈ യുവ നടൻ അടുത്ത ചിത്രത്തിന് വേണ്ടി കഠിന പ്രയത്നത്തിൽ !

  • IndiaGlitz, [Monday,May 28 2018]

മമ്മൂട്ടിയെ നായകനാക്കി മാമാങ്കം എന്ന സിനിമയിൽ സുധീവ് നായർ മികച്ച വേഷം അവതരിപ്പിച്ചിക്കുന്നു

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണി എന്ന ഇതിന് സാമ്യമായ വേഷം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട് .

കളരി, വാൾ യുദ്ധം, കുതിര സവാരി എന്നിവയിൽ നടൻ ഇപ്പോൾ ട്രെയിനിങ് നേടുകയാണ് നടൻ.

കൊച്ചിയിൽ കഴിഞ്ഞ 10 ദിവസമായി മാമാങ്കം ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രത്തിൽ തിരക്കിലാണ് സുധിർ ഇപ്പോൾ .

More News

ഇതുവരെ ഡിങ്കൻ ആരംഭിച്ചിട്ടില്ല !

ദിലീപിനെ നായകനാക്കി  നിർമ്മിക്കാൻ  ഒരുങ്ങുന്ന  ഡിങ്കൻ ഇതുവരെ  ആരംഭിച്ചിട്ടില്ല ...

ഒരു അഡാർ ലവ് സംവിധായകൻ അടുത്ത ചിത്രം പ്രഖ്യാപിച്ചു!

സിനിമ സംവിധായകൻ ഒമർ ലുലു  തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ന്റെ  രണ്ടാം ഭാഗം പ്രഖ്യാപിച്ചു. 

മേജർ രവി വീണ്ടും ...

മലയാളത്തിൽ  സൈനിക  സിനിമകൾക്കു  പേരുകേട്ട മേജർ രവി വീണ്ടും ഒരു  സംരംഭത്തിന്...

'ഈ.മ.യൗ' സംവിധായകാൻ തെറ്റായ പ്രചാരങ്ങൾക്ക് വിരാമമിട്ടു !

ലിജോ  ജോസ്  പെല്ലിശ്ശേരി ഇപ്പോൾ  മലയാള ചലച്ചിത്രരംഗത്ത് പ്രശസ്ത സംവിധായകരിലൊരാളാണ് ..

മഹാനടി കേരള റിലീസ് തീയ്യതി !

പഴയ കാല നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം...