പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായി: കെ സുരേന്ദ്രന്‍

  • IndiaGlitz, [Wednesday,April 19 2023]

പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് കേരളത്തില്‍ തയ്യാറായിരിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ എല്ലാ ജില്ലകളിലും ബിജെപിയില്‍ ചേരുന്നവരുടെ പട്ടിക തയ്യാറായിട്ടുണ്ട്. അവരെയെല്ലാം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് ശേഷം ബിജെപിയിലേക്ക് വലിയ ഒഴുക്ക് തന്നെ ഉണ്ടാകും. കോട്ടയത്ത് 80 ഓളം പേർ ബിജെപിയിൽ ചേർന്നു, ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കും എന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യത ഉണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചവർക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുക ആയിരുന്നു കെ സുരേന്ദ്രൻ.

More News

വന്ദേഭാരത്: ഇന്ന് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം

വന്ദേഭാരത്: ഇന്ന് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് വിജയം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് വിജയം

'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

ജയ് മഹേന്ദ്രൻ: സോണി ലിവിൻ്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്

ജയ് മഹേന്ദ്രൻ: സോണി ലിവിൻ്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ്

അര്‍ജുന്‍ അശോകൻ്റെ 'തീപ്പൊരി ബെന്നി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അര്‍ജുന്‍ അശോകൻ്റെ 'തീപ്പൊരി ബെന്നി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്