മമ്മൂട്ടി ചിത്രം 'കതലി'ൻ്റെ ചിത്രീകരണം പൂർത്തിയായി

ജിയോ ബേബി സംവിധാനം ചെയ്‌ത് മമ്മൂട്ടി–ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന കാതലിൻ്റെ ചിത്രീകരണം പൂർത്തിയായി. സൂപ്പർതാരമടക്കമുണ്ടായിട്ടും 34 ദിവസംകൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്. മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണു മറ്റ് പ്രധാന അഭിനേതാക്കള്‍.

തിരക്കഥ: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: സാലു കെ.തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍. ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: ഡിക്സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു. ഗാനരചന: അലീന

More News

ത​ല​ശേ​രി ഇരട്ടക്കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ

ത​ല​ശേ​രി ഇരട്ടക്കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ

പോലീസ് യൂണിഫോമിൽ നാഗ ചൈതന്യ, 'കസ്റ്റഡി'ആക്ഷൻ ത്രില്ലർ വരുന്നു

പോലീസ് യൂണിഫോമിൽ നാഗ ചൈതന്യ, സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള താരത്തിന്റെ പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു.

നാനി അവതരിപ്പിക്കുന്ന അദിവി ശേഷിന്റെ 'ഹിറ്റ് 2: ദി സെക്കൻഡ് കേസ്' ട്രെയിലർ പുറത്തിറങ്ങി

നാനി അവതരിപ്പിക്കുന്ന അദിവി ശേഷിന്റെ 'ഹിറ്റ് 2: ദി സെക്കൻഡ് കേസ്' ട്രെയിലർ പുറത്തിറങ്ങി

മലയാളി ദമ്പതികള്‍ പഴനിയിലെ ലോഡ്ജിൽ മരിച്ചനിലയില്‍

മലയാളി ദമ്പതികള്‍ പഴനിയിലെ ലോഡ്ജിൽ മരിച്ചനിലയില്‍: ആത്മഹത്യകുറിപ്പിൽ പാര്‍ട്ടിക്കാരും മരണത്തിന് കാരണക്കാർ

400 കോടിയുടെ നിറവിൽ 'കാന്താര'

16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 400 കോടി രൂപ