നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി

  • IndiaGlitz, [Monday,May 22 2023]

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടങ്ങിയത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് NP42 നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉടൻ തന്നെ പ്രഖ്യാപിക്കും. റിലീസ് തീയതിയും തുടർന്നുള്ള അപ്‌ഡേറ്റുകളും അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം- മെൽവി ജെ, മ്യൂസിക്- മിഥുൻ മുകുന്ദൻ, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ- സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ്- ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ- ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ- അഗ്നിവേശ്, DOP അസോസിയേറ്റ്- രതീഷ് മന്നാർ.

More News

സോഷ്യൽ മീഡിയകളിൽ തരംഗമായി കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽ സലാമിലെ ചിത്രങ്ങൾ

സോഷ്യൽ മീഡിയകളിൽ തരംഗമായി കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽ സലാമിലെ ചിത്രങ്ങൾ

ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം 'അജയൻ്റെ രണ്ടാം മോഷണം' ടീസർ പുറത്തിറങ്ങി

ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം 'അജയൻ്റെ രണ്ടാം മോഷണം' ടീസർ പുറത്തിറങ്ങി

കെ വി. വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു

കെ വി. വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു

സൂപ്പർ താരം രജനികാന്ത് അഭിനയം നിർത്തുന്നതായി റിപ്പോർട്ട്

സൂപ്പർ താരം രജനികാന്ത് അഭിനയം നിർത്തുന്നതായി റിപ്പോർട്ട്

ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ കൂട്ടുകെട്ടുകൾ ഉണ്ടാക്കണം: പ്രകാശ് കാരാട്ട്

ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ കൂട്ടുകെട്ടുകൾ ഉണ്ടാക്കണം: പ്രകാശ് കാരാട്ട്