നഴ്Âസുമാരുടെ ശമ്പളം വര്Âധിപ്പിക്കണമെന്ന് ഉമ്മന്‍Âചാണ്ടി
Saturday, July 15, 2017 മലയാളം Comments
അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നഴ്സുമാരുടെ ആവശ്യങ്ങള്‍ ന്യാമാണെന്നും ശമ്പളം വര്‍ധിപ്പിക്കുന്നതില്‍ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.