close
Choose your channels

ഈ താരരാജാവിന്റെ അഭിനയം തീർച്ചയായും യുവ അഭിനേതാക്കൾക്ക് ഒരു പ്രചോദനമാണ് !

Friday, April 13, 2018 • മലയാളം Comments

ഈ  താരരാജാവിന്റെ അഭിനയം തീർച്ചയായും യുവ  അഭിനേതാക്കൾക്ക് ഒരു  പ്രചോദനമാണ് !

മോഹൻലാലിന്റെ ഇരുവർ ചിത്രത്തിലെ പ്രകടനം തീർച്ചയായും  വളർന്നു വരുന്ന   അഭിനേതാക്കളെ പ്രചോദിപ്പിക്കുന്നതാണ് .അടുത്തിടെ ധ്രുവങ്ങൾ പതിനാറ് ന്റെ ചിത്രത്തിന്റെ സംവിധാ യകൻ  കാർത്തിക്  നരേൻ തന്റെ വാട്സപ്പ് സ്റ്റാറ്റസിലിൽ രേഖപ്പടുത്തി. 

ഇരുവർ ചിത്രത്തിന്റെ പല ദൃശ്യങ്ങൾ അദ്ദേഹം തന്റെ സ്റ്റാറ്റസിൽ ഉൾപ്പെടുത്തിയിരുന്നു ,എന്നിട്ട് ഇങ്ങനെ എഴുതി ഈ ദൃശ്യം സിനിമയിൽ അഭിനയിക്കുന്നവർക്ക് ഒരു പ്രേമലേഖനമാണ് . 

1997 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഇരുവർ  പ്രമുഖ സിനിമ സംവിധായകനായ  മണിരത്നം ആണ് സംവിധാനം ചെയ്‌തത് .മുൻ മിസ് മിസ്സ് വേൾഡ് ആയിരുന്ന ഐശ്വര്യ റായ് ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു.

Get Breaking News Alerts From IndiaGlitz