വിജയ് സേതുപതി ചിത്രം മൈക്കിൾ ട്രെയ്‌ലർ നിവിൻ പോളി പുറത്തിറക്കി

  • IndiaGlitz, [Monday,January 23 2023]

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായ മൈക്കിൾ മലയാളം ട്രെയ്‌ലർ നിവിൻ പോളി പുറത്തിറക്കി. സുൻദീപ് കിഷൻ വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മൈക്കിൾ രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്നു. പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധാനം: രഞ്ജിത് ജയക്കൊടി, നിർമ്മാതാക്കൾ: ഭരത് ചൗദരി, പുസ്കൂർ രാം മോഹൻ റാവു.

More News

ഡ്രൈവിങ് ലൈസന്‍സിൻ്റെ ഹിന്ദി റീമേക്ക്: ട്രെയിലർ റിലീസായി

ഡ്രൈവിങ് ലൈസന്‍സിൻ്റെ ഹിന്ദി റീമേക്ക്: ട്രെയിലർ റിലീസായി

കെ.എല്‍ രാഹുല്‍ ആതിയ ഷെട്ടി വിവാഹം ഇന്ന്

കെ.എല്‍ രാഹുല്‍ ആതിയ ഷെട്ടി വിവാഹം ഇന്ന്

നിയമസഭ സമ്മേളനത്തിനു തുടക്കം കുറച്ചു: നയപ്രഖ്യാപനം ഇന്ന്

നിയമസഭ സമ്മേളനത്തിനു തുടക്കം കുറച്ചു: നയപ്രഖ്യാപനം ഇന്ന്

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ഭരണ പ്രതിപക്ഷ പോര് മുറുകുന്നു

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ഭരണ പ്രതിപക്ഷ പോര് മുറുകുന്നു

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാർത്ഥികൾക്കൊപ്പമെന്ന് ഫഹദ് ഫാസില്‍

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാർത്ഥികൾക്കൊപ്പമെന്ന് ഫഹദ് ഫാസില്‍