close
Choose your channels

‘എന്തിനാണ് ധോണിക്കെതിരെ വിരല്‍ ചൂണ്ടുന്നത്’: കോഹ്‌ലി

Wednesday, November 8, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിരാട് കോഹ്‌ലി രംഗത്ത്. ധോണിക്കെതിരെ ഇപ്പാേഴുയരുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തോടുള്ള നീതി കേടാണെന്ന് ഇന്ത്യന്‍ നായകന്‍ പ്രതികരിച്ചു.

Follow us on Google News and stay updated with the latest!