close
Choose your channels

15 കിലോ ഭാരം കുറച്ച് വിദ്യാ ബാലൻ

Friday, October 13, 2017 • മലയാളം Comments

ബോളിവുഡ് താരസുന്ദരി വിദ്യാബാലന്റെ കഴിച്ചു തന്നെ തടി കുറയ്ക്കാനുള്ള ശ്രമം ഫലം കണ്ടു. രണ്ടു മണിക്കൂർ ഇടവിട്ടുള്ള ഭക്ഷണക്രമത്തിലൂടെ 15 കിലോ തൂക്കമാണ് വിദ്യ കുറച്ചത്.

Get Breaking News Alerts From IndiaGlitz