close
Choose your channels

'യാത്ര' ജൂൺ മുതൽ തുടങ്ങും.

Monday, April 9, 2018 • മലയാളം Comments

യാത്ര ജൂൺ മുതൽ തുടങ്ങും.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡിയുടെ ജീവിത കഥ സിനിമയാകുന്ന 'യാത്ര 'എന്ന് പേരിട്ടുള്ള ചിത്രം ജൂൺ മാസത്തിൽ ആരംഭിക്കുമെന്ന്‌ നിർനിർമ്മാതാക്കൾ അറിയിച്ചു .

മഹി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വൈ.എസ്.ആർ. ആയി അഭിനയിക്കുന്നു.

വൈ.എസ്.ആർ. ജീവിതത്തിലെ സുപ്രധാന സംഭവങ്ങളിൽ ചിലത് ഈ സിനിമ കാണിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. 70 എംഎം എന്റർടൈന്മെന്റ് ബാനറിൽ വിജയ് ചില്ല, ശശി ദേവി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
 

Get Breaking News Alerts From IndiaGlitz