യുവനടൻ ജീവ ഈ മലയാളസിനിമയുടെ റീമേക്കിൽ

  • IndiaGlitz, [Friday,April 13 2018]

മാർച്ച് 31 ന് പുറത്തിറങ്ങിയ സ്വാതന്ത്രം അർധരാത്രിയിൽ എന്ന മലയാള സിനിമക്ക്  ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം ലഭിച്ചു. ഇപ്പോൾ  പുതിയ വാർത്തകൾ അനുസരിച്ചു് തമിഴിൽ ചിത്രം റീമേക്ക് ചെയ്യപ്പെടും എന്നാണ് അറിയാൻ  കഴിഞ്ഞത് .

ആന്റണി വർഗീസ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് യുവനടൻ ജീവ തമിഴിയിൽ അവതരിപ്പിക്കുന്നത്.

സംവിധായകൻ  ടിനു പാപ്പച്ചൻ  തന്നെയാവും തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ ജയിൽ ഭേദനമാണ് പ്രമുഖ വിഷയമാക്കിയിരിക്കുന്നത് . 

ആന്റണി കൂടാതെ വിനയകനും ചെമ്പൻ വിനോദ്ജോസും ടിറ്റോ വിൽസണും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രേക്ഷകർ  തമിഴ് സിനിമാ പതിപ്പ് റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.

More News

ജിമ്മിക്കി കമ്മൽ സെൻസേഷൻ വിവാഹിതയാവുന്നു !

ജിമ്മിക്കി കമ്മൽ പാട്ടിലൂടെ ശ്രദ്ദേയയായ ഷെറിൽ ജി കടവൻ ഈയടുത്തു വിവാഹ...

ഒരു കുട്ടനാടൻ ബ്ലോഗിൽ അരവിന്ദൻ!

പ്രശസ്തനായ തിരക്കഥാകൃത്ത് സേതു 'ഒരു കുട്ടനാടൻ ബ്ലോഗ്' എന്ന സിനിമയിലൂടെ...

2.0 ചിത്രത്തിന്റെ 3D ടീം ഈ മലയാള സിനിമയിൽ !

ദിലീപ് അഭിനയിക്കുന്ന ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ ഇപ്പോൾത്തന്നെ മാധ്യമങ്ങളിൽ

പൃഥ്വിരാജ് ആദ്യമായി ശാസ്ത്രജ്ഞൻ

കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് സ്വന്തമായി ആരംഭിക്കുന്ന പ്രൊഡക്ഷൻസ് കമ്പനി പൃഥ്വിരാജ് ...

മായനദി നായിക ഫഹദ് ഫാസിൽ ചിത്രത്തിൽ

മായനദി ചിത്രത്തിലൂടെ പ്രശസ്തയായ ഐശ്വര്യ ലക്ഷ്മി, ഇപ്പോഴിതാ മലയാളത്തിലെ...