ഐശ്വര്യയും മണിരത്നവും വീണ്ടും ഒന്നിക്കുന്നു

  • IndiaGlitz, [Saturday,May 27 2017]

ഹിറ്റ്മേക്കറായ മണിരത്നത്തിന്റെ സിനിമാ കരിയറിൽ ഉണ്ടായ ഏറ്റവും വലിയ തിരിച്ചടികളിലൊന്നയിരുന്നു ഐശ്വര്യയും ബോളിവുഡ് താരങ്ങളേയും തമിഴകത്തെ താരങ്ങളേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ രാവൺ എന്ന ചിത്രം .തമിഴ് നടൻ വിക്രം അഭിഷേക് ബച്ചൻ എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങൾ
ഐശ്വര്യയെ നായികയാക്കി ഇപ്പോഴിതാ മണിരത്നം വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു റൊമാന്റിക് ഡ്രാമയായ ചിത്രം ഹിന്ദിയിലും തമിഴിലുമായി എത്തുന്നു എന്നാണറിയുന്നത്.


രാവൺ പൊളിഞ്ഞു പോയതിന്റെ ക്ഷീണം ഈ സിനിമയിലൂടെ തീർക്കാമെന്ന പ്രതീക്ഷയിലാണ് മണിരത്നവും ഐശ്വര്യയുമെന്ന് അറിയുന്നു നാലാം തവണയാണ് ഐശ്വര്യയും മണിരത്നവും ഒന്നിക്കുന്നത്.ഇതിനു മുമ്പ് ഇരുവർ,​ ഗുരു എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു.

More News

സംഗീതാത്മകമായ ചിത്രവുമായി അൽഫോൺസ് പുത്രൻ

തിയേറ്ററുകളിൽ 'പ്രേമം' തീർത്ത അലയൊലികൾ വീണ്ടും ആവർത്തിക്കാൻ എത്തുകയാണ് സംവിധായകൻ...

അനുഷ്കയെ 'ബിടൗണിൽ' കാണാൻ ഇനിയും കാത്തിരിക്കണം

ബാഹുബലിയിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് അനുഷ്ക ഷെട്ടി...

ആഷ് സോഷ്യൽ മീഡിയയിലേക്ക്

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരങ്ങൾ വളരെ കുറവാണ്. തങ്ങളുടെ പുതിയ സിനിമയെക്കുറിച്ചും സമകാലീന...

നാഗചൈതന്യ- സാമന്ത വിവാഹം ഒക്ടോബറിൽ

മറ്റൊരു താര കല്യാണത്തിന് മുഹൂർത്തം അടുക്കുന്നു .സാമന്തയും നാഗചൈതന്യയുമാണ് വരുന്ന ഒക്ടോബറിൽ...

ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു

ഒരേ മുഖത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം ഒരു