ഭാഗ്മതി ടീവിയിൽ ഉടൻ വരുന്നു !

  • IndiaGlitz, [Monday,April 09 2018]

അനുഷ്ക ഷെട്ടി  അഭിനയിച്ച ഭാഗ്മതി വിഷുവിന് സംപ്രേഷണം ചെയ്യുന്നതാണ് .

മലയാള താരങ്ങളായ ജയറാം, ആശാ ശരത്ത്, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ താരങ്ങളിൽ ഒരാളാണ് ആശ ശരത്.
 

ഉണ്ണി മുകുന്ദന്റെ അന്യഭാഷാ ചലച്ചിത്രമാണ് ഈ ചിത്രം.

More News

തിരക്കഥാകൃത്ത് ഗാനവും ആലപിക്കുന്നു !

നടൻ ദിലീപ് അഭിനയിക്കുന്ന കമ്മാരസംഭവം റിലീസിനോട് അടുക്കുകയാണ്..

മൊയ്തീൻ ആദ്യ സംവിധായക സംരഭത്തിൽ ആവേശഭരിതനായി !

ലൂസിഫറിന്റെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജ് ആരാധകർ ആകാംക്ഷയോടെയാണ്...

പഠനവും തനിക്ക് കഴിയുമെന്ന് ഈ നടി തെളിയിച്ചു

ഡയമണ്ട് നെക്ലേസ് അഭിനേത്രി ഗൗതമി നായർ പഠനത്തിലും തനിക്ക് കഴിവ് തെളിയിക്കാൻ ...

പ്രേമത്തിന് ശേഷം ഒരു പുതുമുഖം കൂടി !

പ്രേമം ചിത്രത്തിലൂടെ സായ് പല്ലവി, മഡോണ സെബാസ്റ്റ്യനെ പോലുള്ള നടിമാരെ മലയാള സിനിമക്ക്...

'ഉസ്താദ് ഹോട്ടൽ' ഒരു സുവർണ അവസരമായിരുന്നു

തെന്നിന്ത്യൻ നടി സിദ്ധാർത്ഥ് മലയാള സിനിമയിൽ കമ്മാര സംഭവത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. ..