ബ്രഹ്മപുരം തീ പിടിത്തം: ഒരു കോടിരൂപ ധനസഹായം നൽകി എം.എ.യൂസഫലി

  • IndiaGlitz, [Thursday,March 16 2023]

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ അഗ്നിബാധയെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോര്‍പ്പറേഷന് കൈമാറി. യൂസഫലിയ്ക്ക് വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു കൊമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം എന്നിവര്‍ ചേര്‍ന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാറിന് ചെക്ക് കൈമാറി. നമ്മളെല്ലാവരും ഒത്തുപിടിച്ചാൽ ക്ലീൻ ഗ്രീൻ കൊച്ചി (HEAL പദ്ധതി ) പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിൻ്റെ ഉറപ്പാണ് യൂസഫലിയുടെ പിന്തുണ. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കും എന്ന് കൂടി ഉറപ്പു നൽകുന്നു. നമുക്കൊന്നിച്ച് കൊച്ചിയുടെ മുഖം കൂടുതൽ സുന്ദരമാക്കാം കൊച്ചി മേയർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

More News

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ നരേന്ദ്ര മോദി: നൊബേൽ സമ്മാന സമിതി ഉപനേതാവ്

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ നരേന്ദ്ര മോദി: നൊബേൽ സമ്മാന സമിതി ഉപനേതാവ്

ചെങ്ക റെഡ്ഡിയാകാൻ ജോജു ജോർജ് തെലുങ്കിലേക്ക്

ചെങ്ക റെഡ്ഡിയാകാൻ ജോജു ജോർജ് തെലുങ്കിലേക്ക്

നടൻ ഇന്നസെന്റ് ആശുപത്രിയിൽ

നടൻ ഇന്നസെന്റ് ആശുപത്രിയിൽ

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും: കൊച്ചിയിൽ ഇന്ന് ഗതാഗതനിയന്ത്രണം

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും: കൊച്ചിയിൽ ഇന്ന് ഗതാഗതനിയന്ത്രണം

ആകാംക്ഷയുണർത്തുന്ന പോസ്റ്ററുമായി വി.കെ.പ്രകാശ് ചിത്രം 'ലൈവ്'

ആകാംക്ഷയുണർത്തുന്ന പോസ്റ്ററുമായി വി.കെ.പ്രകാശ് ചിത്രം 'ലൈവ്'