ധ്യാൻ ശ്രീനിവാസൻ സംവിധായകനാവുന്ന ചിത്രം മെയ് മാസത്തിൽ ആരംഭിക്കും .

  • IndiaGlitz, [Tuesday,March 20 2018]

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന പേരിട്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ചിൽ തുടങ്ങേണ്ടാതാണ് . വാർത്തകൾ പ്രകാരം നിവിൻ പോളി ആണ് ചിത്രത്തിൽ നായകനാവുന്നത്‌ .അദ്ദേഹം ഇപ്പോൾ   കായംകുളം കൊച്ചുണി എന്ന ചിത്രത്തിന്റെ തിരക്കിലാണ് .അതാണ് ധ്യാനിന്റെ ചിത്രം വൈകാൻ കാരണം എന്ന് കേൾക്കുന്നു .പ്രമുഖ നടി നയൻ‌താര ഈ ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രം കൈകാര്യം ചെയ്യും. 

റിപ്പോർട്ടുകൾ വിശ്വസിക്കുയാണെകിൽ  ധ്യാൻ ചിത്രം മേയ് രണ്ടാം വാരത്തിൽ തുടങ്ങും.

ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രത്തിന്റെ ഒരു  ആധുനിക പതിപ്പായിരിക്കും ഈ സിനിമ എന്ന് ധ്യാൻ വ്യക്തമാക്കി . ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിക്കുന്നത് .

More News

ഇതാ, ഇതിഹാസ ചിത്രത്തിന്റെ ശീര്ഷക ലോഗോ!

അടൂർ ഗോപാലകൃഷ്ണന്റെ മുൻ അസോസിയേറ്റായ സജീവ് പിള്ള സംവിധാനം..

പരോൾ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനാകുന്ന, ശരത് സാന്ഡിത് സംവിധാനം ചെയ്യുന്ന പരോൾ ഉടനെത്തന്നെ...

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം മെയ് മാസത്തിൽ

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന  ലവ് ആക്ഷൻ ഡ്രാമ ഈ വർഷം മാർച്ചോടെ...

'ഇലി ഇലി ലാമാ സബച്ചത്താനി' ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

'ഇലി ഇ ലി ലാമാ സബച്ചത്താനി' എന്ന പേരിൽ ജിജു ആന്റണി സംവിധാനം ചെയ്ത സിനിമ തൽപറമ്പ്.

പുലിറ്റ്സർ പ്രൈസ് വിജയി 'ഒടിയൻ' ലൊക്കേഷനിൽ

അടുത്തിടെ പുലിറ്റ്സർ പ്രൈസ് ലഭിച്ച നിക്ക് ഉട്ട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ  കേരളം സന്ദർശിച്ചു...