close
Choose your channels

ധ്യാൻ ശ്രീനിവാസൻ സംവിധായകനാവുന്ന ചിത്രം മെയ് മാസത്തിൽ ആരംഭിക്കും .

Tuesday, March 20, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ധ്യാൻ ശ്രീനിവാസൻ സംവിധായകനാവുന്ന  ചിത്രം  മെയ് മാസത്തിൽ ആരംഭിക്കും .

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന പേരിട്ടുള്ള ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ചിൽ തുടങ്ങേണ്ടാതാണ് . വാർത്തകൾ പ്രകാരം നിവിൻ പോളി ആണ് ചിത്രത്തിൽ നായകനാവുന്നത്‌ .അദ്ദേഹം ഇപ്പോൾ   കായംകുളം കൊച്ചുണി എന്ന ചിത്രത്തിന്റെ തിരക്കിലാണ് .അതാണ് ധ്യാനിന്റെ ചിത്രം വൈകാൻ കാരണം എന്ന് കേൾക്കുന്നു .പ്രമുഖ നടി നയൻ‌താര ഈ ചിത്രത്തിൽ പ്രധാന സ്ത്രീ കഥാപാത്രം കൈകാര്യം ചെയ്യും. 

റിപ്പോർട്ടുകൾ വിശ്വസിക്കുയാണെകിൽ  ധ്യാൻ ചിത്രം മേയ് രണ്ടാം വാരത്തിൽ തുടങ്ങും.

ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രത്തിന്റെ ഒരു  ആധുനിക പതിപ്പായിരിക്കും ഈ സിനിമ എന്ന് ധ്യാൻ വ്യക്തമാക്കി . ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിക്കുന്നത് .

Follow us on Google News and stay updated with the latest!