അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്ž പങ്കെടുക്കാന്ž ദിലീപിന് അനുമതി

  • IndiaGlitz, [Saturday,September 02 2017]

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അനുമതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് അനുമതി നല്‍കിയത്. ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം അന്നു തന്നെ ജയിലില്‍ എത്തണം.രണ്ടുമണിക്കൂറാണ് കോടതി അനുവദിച്ചിരിക്കുന്ന സമയം.

More News