അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്Â പങ്കെടുക്കാന്Â ദിലീപിന് അനുമതി
Saturday, September 2, 2017 മലയാളം Comments
അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില് പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അനുമതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് അനുമതി നല്‍കിയത്. ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം അന്നു തന്നെ ജയിലില്‍ എത്തണം.രണ്ടുമണിക്കൂറാണ് കോടതി അനുവദിച്ചിരിക്കുന്ന സമയം.