ഇന്ത്യ ക്വാര്žട്ടറില്ž

  • IndiaGlitz, [Thursday,July 13 2017]

ഇന്ത്യന്‍ വനിതാ ഹോക്കി ടീം വനിതാ ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ചിലിയെ മറുപടിയില്ലാത്ത ഒറ്റ ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ വിജയത്തോടെ ക്വാര്‍ട്ടറിലെത്തിയത്. 38ാം മിനുട്ടില്‍ പ്രീതി ദുബെയാണ് ഇന്ത്യയുടെ നിര്‍ണായക ഗോളിന് അവകാശിയായത്. നേരത്തെ ആദ്യ മത്സരത്തില്‍ അമേരിക്കയോട് 4-1ന് തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ വിജയം കൂടിയാണിത്.

More News

സമസ്ത 'സേ' പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്žഡ് ജുലൈ 9 ന് നടത്തിയ ‘സേ’ പരീക്ഷയുടെയും...

ദിലീപ് വിവാദത്തില്ž പ്രതികരിക്കാതെ മഞ്ജു...

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്ž ദിലീപ് ജയിലഴിക്കുള്ളിലായതിന്റെ...

ദിലീപിന്റെ അറസ്റ്റ്: ഞെട്ടിയെന്ന് ഇന്നസെന്റ്

നടന്ž ദിലീപിന്റെ അറസ്റ്റ് കേട്ടത് ഞെട്ടലോടെയെന്ന് അമ്മ പ്രസിഡന്റും ലോക്സഭാ അംഗവുമായ...

ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല- ജയറാം

ദിലീപില്ž നിന്ന് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്ž ജയറാം...

ദിലീപ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്ž

നടിയെ ആക്രമിച്ച കേസില്ž പ്രതിചേര്žക്കപ്പെട്ട ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്ž...