വിശ്വരൂപം 2വിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

  • IndiaGlitz, [Thursday,May 04 2017]

വിശ്വരൂപം 2വിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ നടൻ കമലഹാസൻ പുറത്തുവിട്ടു. ചിത്രം ഈ വർഷം തന്നെ തീയേറ്ററിൽ എത്തിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. എന്റെ രാജ്യത്തിനോടും ജനങ്ങളോടുമുള്ള സ്നേഹത്തോടെ എന്ന് ട്വീറ്റ് ചെയ്താണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.


90 കോടി മുടക്കിയാണ് വിശ്വരൂപം ഒന്നാംഭാഗം നിർമിച്ചത്. ഇതിനു പിന്നാലെ രണ്ടാംഭാഗവും പുറത്തിറക്കണം എന്നായിരുന്നു പദ്ധതി. എന്നാൽ നിർമാതാവ് ഓസ്കാർ രവി ചന്ദ്രനുമായുള്ള ചില പ്രശ്‌നങ്ങളെ തുടർന്ന് ചിത്രം നീണ്ടുപോവുക ആയിരുന്നു. അദ്ദേഹം പിൻവാങ്ങിയതോടെ, ഇനി ചിത്രം കമൽ സ്വതന്ത്രമായി നിർമിക്കും. അതോടെ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റവും നല്ലരീതിയിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

More News

ഫഹദ് ഫാസിൽ ഒരേസമയം രണ്ട് തമിഴ് ചിത്രങ്ങളിൽ

ഫഹദ് ഫാസിൽ ഒരേസമയം രണ്ട് തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നു...

'Just got married' : മിഥുന് മാനുവല് തോമസ്

സംവിധായകന്ž മിഥുന്ž മാനുവല്ž തോമസ് വിവാഹിതനായി. കോട്ടയം സ്വദേശി ഫിബി കൊച്ചു...

ടൊവിനോ, ആഷിക്, അമല് ഒന്നിക്കുന്നു

യുവതാരം ടൊവിനോ തോമസും സംവിധായകന്ž അഷിക് അബുവും ഒന്നിക്കുന്ന ചിത്രം ഉടന്ž മധുരയില്ž...

നടന്ž ജയസൂര്യയ്ക്ക് പരിക്ക്

കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ നടന്ž ജയസൂര്യയ്ക്ക് പരിക്കേറ്റു...

നായികയ്ക്കു വേണ്ടി ഒരു ടീസർ

ഏദൻതോട്ടം എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നായികയ്ക്ക് വേണ്ടി മാത്രമായിയുള്ള...