പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നു

  • IndiaGlitz, [Monday,June 05 2017]

റംസാന് തിയേറ്ററുകളിലെത്തുന്ന ടിയാന് ശേഷം താര സഹോദരന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിയും ഇന്ദ്രനും വീണ്ടും ഒന്നിക്കുന്നത്.

ഹിമാലയൻ കാർ റാലിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ അഡ്വഞ്ചർ സ്‌പോർട്സ് ചിത്രത്തിന് രചന നിർവഹിക്കുന്നത് ബെർലിത്തരങ്ങൾ എന്ന ബ്‌ളോഗിലൂടെ ശ്രദ്ധേയനായ ബർലി തോമസാണ്. ഒക്ടോബറിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ ആര്യൻ, സിദ്ധാർത്ഥ് എന്നീ സഹോദരങ്ങളുടെ വേഷമാണ് പൃഥ്വിരാജിനും ഇന്ദ്രജിത്തിനും.

More News

ഒരു സിനിമാക്കാരന്റെ അടിപൊളി ട്രെയിലർ

Oru Cinemakkaran Movie Trailer is here

ശ്രീദേവിയുടെ മകൾ സിനിമയിലേക്ക്

ബോളിവുഡിന്റെ താരറാണിയായിരുന്ന ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂറിന്റെ സിനിമാ പ്രവേശം...

പൃഥ്വിരാജ് ദെെവത്തിൽ വിശ്വസിക്കുന്നു, കാരണം അദ്ദേഹം ദെെവത്തെ കണ്ടു

ഞാൻ ദെെവത്തിൽ വിശ്വസിക്കുന്നു, കാരണം ഞാൻ അദ്ദേഹത്തെ കണ്ടു, പല തവണ'. ക്രിക്കറ്റ്...

കശാപ്പ് നിരോധനം:തിങ്കളാഴ്ച കേരളത്തിൽ കരിദിനം

കശാപ്പിനായി കന്നുകാലികളെ ചന്തയിൽ വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ...

ഐശ്വര്യയും മണിരത്നവും വീണ്ടും ഒന്നിക്കുന്നു

ഹിറ്റ്മേക്കറായ മണിരത്നത്തിന്റെ സിനിമാ കരിയറിൽ ഉണ്ടായ ഏറ്റവും വലിയ തിരിച്ചടികളിലൊന്നയിരുന്നു ഐശ്വര്യയും...