പ്രമുഖ സംവിധായകൻ നിർമ്മാതാവുന്നു !

  • IndiaGlitz, [Wednesday,April 25 2018]

ഗോവയിൽ ഷൂട്ടിംഗ് ആരംഭിച്ച  'തക്കോൽ' എന്ന ചിത്രത്തിന്റെ പൂജ  അടുത്തിടെ കൊല്ലം ജില്ലയിലെ അമൃതാപുരിയിൽ  നടന്നു.

പ്രമുഖ  സംവിധായകനായ ഷാജി കൈലാസ് ഈ  ചിത്രം  നിർമ്മിക്കുന്നു .അദ്ദേഹത്തെ  കൂടാതെ  കെ.ആർ. പ്രതാദ്, മാത്യു ജോസഫ് തെക്കേൽ എന്നിവരും  ചിത്ര നിർമ്മാണത്തിൽ  പങ്കാളികളാണ് .

കിരൺ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രവും കിരൺ തന്നെ  തിരക്കഥ  നിർവ്വഹിച്ചിരിക്കുന്നു. 

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ഈ ചിത്രത്തിന്റെ ശബ്ദ ഡിസൈനർ ആയിരിക്കും.ഇന്ദ്രജിത്ത്, മുരളി ഗോപി, ഇനിയ, ലക്ഷ്മി ഗോപാലസ്വാമി, സുധീർ കരമന, പ്രശാന്ത് നാരായണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

എം ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ഓഗസ്റ്റ് മാസത്തിൽ ചിത്രം റിലീസ് ചെയ്യുമെന്ന്  പ്രതീഷിക്കുന്നു

More News

സഞ്ജു ശിവറാമിന് ഒരു അപൂർവ്വ സെൽഫി !

ഒരു മെഗാസ്റ്റാറുമായി ചേർന്ന് ഒരു സെൽഫിയിൽ ക്ലിക്ക് ചെയ്യാനുള്ള മികച്ച അവസരമാണ്...

ബാഹുബലി നടൻ മഹാനടി താരങ്ങളെ പ്രശംസിച്ചു !

സിനിമാപ്രേമികളെല്ലാം വളരെയേറെ  പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മഹാനടി...

ഗ്രാമത്തിലെ ഷെഫ് ഒരു ഫോട്ടോഗ്രാഫരുടെ വേഷത്തിൽ !

സണ്ണി  വെയ്ൻ ന്റെ  പുതിയ  ചിത്രമായ ഫ്രഞ്ചു വിപ്ലവം  അതിന്റെ  ആദ്യ  പോസ്റ്ററിന്  ശേഷം...

സുഡാനി ഉമ്മാസ് പുതിയ ചിത്രത്തിൽ !

പ്രശസ്ത സംവിധായകൻ രാഹുൽ രിജി നായർ അടുത്തിടെ  പുതിയ ഡാക്കിനിയുടെ അടുത്ത പ്രോജക്ട്

എസ്.ദുർഗ സംവിധായകൻ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി !

എസ്. ദുർഗ്ഗ സംവിധാനം ചെയ്ത  സനൽ കുമാർ ശശിധരൻ  തന്റെ  അടുത്ത  ചിത്രമായ  ഉന്മാദിയുടെ  മരണം...