15 കിലോ ഭാരം കുറച്ച് വിദ്യാ ബാലൻ

  • IndiaGlitz, [Friday,October 13 2017]

ബോളിവുഡ് താരസുന്ദരി വിദ്യാബാലന്റെ കഴിച്ചു തന്നെ തടി കുറയ്ക്കാനുള്ള ശ്രമം ഫലം കണ്ടു. രണ്ടു മണിക്കൂർ ഇടവിട്ടുള്ള ഭക്ഷണക്രമത്തിലൂടെ 15 കിലോ തൂക്കമാണ് വിദ്യ കുറച്ചത്.