നാലാം ഏകദിനം: ഇന്ത്യയ്ക്ക് ജയം

  • IndiaGlitz, [Friday,September 01 2017]

ശ്രീലങ്കയ്ക്കെതിരായ നാലം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 168 റൺസിന്റെ വിജയം. 376 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലങ്ക 207 റൺസിന് പുറത്തായി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ സെഞ്ച്വറി നേടിയ ക്യാപ്ടൻ വിരാട് കോഹ്‌ലി(131)യുടെയും ഓപ്പണർ രോഹിത് ശർമ്മ(104) യുടെയും മികവിൽ 375 എന്ന കൂറ്റൻ സ്‌കോർ നേടി.

പുറത്താവാതെ 49 റൺസ് നേടിയ ധോണി പുതിയ റെക്കാഡും നേടി. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പുറത്താവാതെ നിൽക്കുന്ന താരമെന്ന റെക്കാഡാണ് ധോണി സ്വന്തം പേരിലാക്കിയത്. 72 മത്സരങ്ങളിൽ പുറത്താവാതെ നിന്ന ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളാക്ക് ശ്രീലങ്കയുടെ ചാമിന്ദവാസ് എന്നിവരുടെ റെക്കാഡാണ് ധോണി മറികടന്നത്.

More News

ലാലാണ് പ്രഭാസിന്റെ 'സഹോ'യിൽ

ബാഹുബലി എത്തുന്നതിന് മുമ്പ് തെലുങ്കിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രഭാസിന്റെ ഇന്നത്തെ താരമൂല്യം...

വില്ലന്റെ കിടിലൻ ട്രെയിലർ

Mohanlal Villain Official Trailer

വികസന വിരോധികളെ ശക്തമായി നേരിടും: മുഖ്യമന്ത്രി

വികസനപദ്ധതികളെ എതിര്žക്കുന്നത് വികസനവിരോധികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്ž...

സിന്ധു ഫൈനലില്ž

ഇന്ത്യന്ž പ്രതീക്ഷകളുടെ കരുത്തായി പി.വി സിന്ധു ലോക ബാഡ്മിന്റണ്ž ...

മുഷറഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

പാകിസ്താന്ž മുന്ž പ്രധാനമന്ത്രി ബേനസീര്ž ഭൂട്ടോ വധക്കേസില്ž മുന്ž പ്രധാനമന്ത്രി പര്žവേസ് മുഷറഫിനെ...