close
Choose your channels

സിന്ധു ഫൈനലില്ž

Thursday, August 31, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഇന്ത്യന്‍ പ്രതീക്ഷകളുടെ കരുത്തായി പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം നേടി. ചൈനയുടെ ചെന്‍ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സ്‌കോര്‍ 21-13, 21-10.

Follow us on Google News and stay updated with the latest!