close
Choose your channels

നാലാം ഏകദിനം: ഇന്ത്യയ്ക്ക് ജയം

Friday, September 1, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ശ്രീലങ്കയ്ക്കെതിരായ നാലം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 168 റൺസിന്റെ വിജയം. 376 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലങ്ക 207 റൺസിന് പുറത്തായി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ സെഞ്ച്വറി നേടിയ ക്യാപ്ടൻ വിരാട് കോഹ്‌ലി(131)യുടെയും ഓപ്പണർ രോഹിത് ശർമ്മ(104) യുടെയും മികവിൽ 375 എന്ന കൂറ്റൻ സ്‌കോർ നേടി.

പുറത്താവാതെ 49 റൺസ് നേടിയ ധോണി പുതിയ റെക്കാഡും നേടി. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പുറത്താവാതെ നിൽക്കുന്ന താരമെന്ന റെക്കാഡാണ് ധോണി സ്വന്തം പേരിലാക്കിയത്. 72 മത്സരങ്ങളിൽ പുറത്താവാതെ നിന്ന ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളാക്ക് ശ്രീലങ്കയുടെ ചാമിന്ദവാസ് എന്നിവരുടെ റെക്കാഡാണ് ധോണി മറികടന്നത്.

Follow us on Google News and stay updated with the latest!