നടന്ž ജയസൂര്യയ്ക്ക് പരിക്ക്

  • IndiaGlitz, [Tuesday,May 02 2017]

കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു.
തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാ‍ായിരുന്നു ചിത്രീകരണം. ഒരു ടാക്ലിങ്ങിനിടെ വലത് കാലിനാണ് പരിക്കേറ്റത്. ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തി. പ്രജേഷ് സെന്നാണു സംവിധാ‍ായകന്‍.ക്യാപ്റ്റന്‍ എന്ന സിനിമയ്ക്കായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴാണ് പരിക്കേറ്റത്.മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വി പിസത്യന്റെ ജീവിതകഥ പറയുന്ന സിനിമയാണിത്.

More News

നായികയ്ക്കു വേണ്ടി ഒരു ടീസർ

ഏദൻതോട്ടം എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നായികയ്ക്ക് വേണ്ടി മാത്രമായിയുള്ള...

വലത് കണ്ണിന് കാഴ്ചയില്ല :ദഗുബതി

ബാഹുബലി എന്ന സിനിമയിലെ വില്ലൻ റാണ ദഗുബതിയുടെ വലത് കണ്ണിന് കാഴ്ചയില്ലെന്ന് വെളിപ്പെടുത്തൽ...

ന്യൂഇയർ പാർട്ടി ഗാനവുമായി രമ്യ നമ്പീശൻ

അച്ചായൻസ് എന്ന സിനിമയിലൂടെ വീണ്ടും ഗായികയായി തിളങ്ങുകയാണ് രമ്യ. അച്ചായൻസിലെ കിടിലൻ ’ന്യൂ ഇയർ പാർട്ടി’ ഗാനം...

ഇളയ ദളപതി യൂറോപ്പിലേക്ക്

ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുക്കാൻ വിജയ് യൂറോപ്പിലേക്ക്...

നേരവും പ്രേമവും കഴിഞ്ഞു തമിഴിൽ നിനവിന്റെ റിച്ചി എത്തുന്നു

നിവിന്റെ തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.ഇതിനു മുൻപേ തമിഴിൽ റിലീസ് ചെയ്ത നേരവും...