close
Choose your channels

ഇളയ ദളപതി യൂറോപ്പിലേക്ക്

Saturday, April 29, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുക്കാൻ വിജയ് യൂറോപ്പിലേക്ക്. ഒരു മാസത്തെ ഷൂട്ടിംഗ് വിവിധ സ്ഥലങ്ങളിലായാണ്.
പ്ലാൻ ചെയ്തിരിക്കുന്നത്. ഇതുവരെ ചെന്നൈയിലായിരുന്നു ഷൂട്ടിംഗ്. കനത്ത ചൂടിൽ ഏറെ ബുദ്ധിമുട്ടിയാണ് സിനിമാ സംഘം ചെന്നൈയിൽ ജോലി ചെയ്തിരുന്നത്.
വിജയ്യുടെ 61 ചിത്രമാണിത്. കാജൽ അഗർവാൾ, സാമന്ത, നിത്യാ മേനോൻ എന്നിവരാണ് നായികമാർ. തെരിക്ക് ശേഷം വിജയ്യും ആറ്റ്ലിയും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് എ.ആർ. റഹ് മാനാണ്. ശ്രീ തേനാണ്ടാൾ ഫിലിംസിന്റെ ബാനറിൽ എൻ. രാമസ്വാമിയാണ് നിർമ്മാണം. ഛായാഗ്രഹണം: ജി.കെ. വിഷ്ണു

Follow us on Google News and stay updated with the latest!