ഫാൻസുമായി കൂടിക്കാഴ്ച്ച ഇനിയും: രജനീകാന്ത്

  • IndiaGlitz, [Friday,June 09 2017]

ഏപ്രിലിൽ ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ തമിഴകത്തിന്റെ െ്രസ്രെൽ മന്നൻ രജനി വീണ്ടും ഫാൻസിനെ മീറ്റ് നടത്താനൊരുങ്ങുന്നു. തമിഴ് മാധ്യമങ്ങളാണ് രജനി തന്നെ വെളിപ്പെടുത്തിയെന്നുള്ള അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിയിക്കുന്നത്. നിലവിൽ പാ രഞ്ജിത്ത് ചിത്രം കാല കരികാലന്റെ തിരക്കുകളിലാണ് താരം. ഈ ചിത്രത്തിൽ നിന്ന് ഒരു ചെറിയ അവധിയെടുത്താണ് ആരാധകരെ കാണാൻ അദ്ദേഹമെത്തുന്നത്.

ഈ വാർത്ത രജനിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ചൂടേറിയ ചർച്ചകൾക്ക് തമിഴ്‌നാട്ടിൽ വീണ്ടും തുടക്കമിട്ടു.

More News

ലാലേട്ടനും ബിഗ് ബിയും

1965ലെ സൂപ്പർഹിറ്റ് സിനിമയായിരുന്ന 'ഗുംനാം' റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ട്. രാജാ നവാതെ സംവിധാനം ചെയ്ത...

ധനുഷിന്റെ വി.ഐ.പി 2ന്റെ ടീസറെത്തി

ധനുഷും കജോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി.ഐ.പി 2 (വേലൈയില്ലാ പട്ടധാരി 2) ...

റിമയും സുരഭിയും ഒന്നിക്കുന്നു

അഴുക്ക്ചാൽ വൃത്തിയാക്കുന്നവരുടെ ജീവിതം ജീവസുറ്റ ഫ്രെയിമിൽ, 'മാൻഹോൾ' എന്ന സിനിമയിലൂടെ...

റോൾ മോഡൽസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

റിംഗ് മാസ്റ്ററിനു ശേഷം റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....

രജനിയുടെ 'കാലാ'യിൽ മമ്മൂട്ടിയില്ല

കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലായിൽ മമ്മൂട്ടി...