close
Choose your channels

നൈജീരിയയില്‍ ഇരട്ട ബോംബ് ചാവേറാക്രമണം

Wednesday, September 20, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വടക്കന്‍ നൈജീരിയയിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സഹായ വിതരണ കേന്ദ്രത്തില്‍ വനിതാ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ 43 പേര്‍ക്കു പരുക്കേറ്റതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

Follow us on Google News and stay updated with the latest!