close
Choose your channels

'ഷിബു' ആദ്യ പോസ്റ്റർ പുറത്തിറക്കി !

Monday, April 23, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഷിബു ആദ്യ  പോസ്റ്റർ  പുറത്തിറക്കി !

കാർഗോ ഫിലിമ്സിന്റെ  ബാനറിൽ  അർജുൻ ,ഗോകുൽ എന്നിവർ  ഒരുമിച്  സംവിധാനം ചെയ്യുന്ന  ഷിബു   എന്ന പേരിലുള്ള  ചിത്രം  ആദ്യ  പോസ്റ്റർ  പുറത്തിറക്കി .

ദിലീപിന്റെ കടുത്ത ആരാധകനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രധാന കഥ.

ഷിബു എന്ന കഥാപാത്രത്തെ കാർത്തിക് രാമകൃഷ്ണൻ അവതരിപ്പിക്കുന്നു. അഞ്ജു കുര്യൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന ചിത്രമാണ് പ്രണീഷ്  വിജയൻ തിരക്കഥ  ഒരുക്കിയിരിക്കുന്ന  ചിത്രത്തിൽ 

സച്ചിൻ  വാരിയർ ആണ്  സംഗീത  സംവിധാനം നിർവഹിച്ചിരിക്കുന്നത് .

Follow us on Google News and stay updated with the latest!