close
Choose your channels

കോഴിക്കോട് മടവൂരില്ž വിദ്യാര്žഥി കുത്തേറ്റു മരിച്ചു

Friday, July 14, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മടവൂരില്‍ സി.എം സെന്ററിനു സമീപം വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. കാന്തപുരം വിഭാഗത്തിനു കീഴിലുള്ള സി.എം സെന്റര്‍ വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്‍ മജീദ് (13) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.

മടവൂര്‍ ടൗണില്‍ നിന്നും മഖാമിലേക്ക് വരുന്ന വഴിയിലില്‍ വച്ചാണ് വിദ്യാര്‍ഥിക്ക് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ക്കോട് സ്വദേശിയായ ഷംസുദ്ദീന്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.

Follow us on Google News and stay updated with the latest!