close
Choose your channels

ആദി സംവിധായകൻ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പണി ആരംഭിച്ചു !

Tuesday, May 29, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

 ആദി സംവിധായകൻ ആദ്യ   ബോളിവുഡ്  ചിത്രത്തിന്റെ  പണി  ആരംഭിച്ചു !

ജിത്തു ജോസഫ് തന്റെ  ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ പണികൾ  തുടങ്ങി കഴിഞ്ഞു .  ബോളിവുഡ് നടന്മാരായ ഇമ്രാൻ ഹഷ്മിയും റിഷി കപൂറും ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രത്തിന്റെ സെറ്റുകളിൽ നിന്ന് ഏതാനും ഫോട്ടോകൾ അദ്ദേഹം പങ്കുവെച്ചു. സുനിൽ ഖേതേർ പാൽ നിർമ്മിക്കുന്ന ഈ ചിത്രം വയകോം  18 മോഷൻ പിക്ചേഴ്സാണ് അവതരിപ്പിക്കുന്നത് .വാർത്തകൾ  അനുസരിച്ചു്  ഇത് ഒരു ക്രൈം ത്രില്ലറാണ്.

ഇപ്പോൾ മലയാളത്തിലെ ഏറ്റവും മുതിർന്ന സംവിധായകരിൽ ഒരാളാണ് ജിത്തു ജോസഫ്. ഈ വർഷം പുറത്തിറങ്ങിയ ആദി  വൻ വിജയമായിരുന്നു .

Follow us on Google News and stay updated with the latest!