close
Choose your channels

മുരളി ഗോപിയും വീണ്ടും രതീഷിനോടൊത്ത്‌ !

Monday, May 28, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മുരളി  ഗോപിയും വീണ്ടും രതീഷിനോടൊത്ത്‌ !

കമ്മാര സംഭവത്തിനു ശേഷം വീണ്ടും മുരളി ഗോപിയുടെ രതീഷ് അമ്പാട്ടിനൊപ്പം മറ്റൊരു പ്രോജെക്ടിൽ ഒരുമിക്കും .

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ ഹാൻഡിലൂടെയാണ് മുരളി ഗോപി തന്റെ ഫാൻസിനെ ഇത് അറിയിച്ചത് .

രതീഷ് അംബാട്ടിനൊപ്പം രതീഷ് അമ്പാട്ടിനൊപ്പം ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു .

സിനിമയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരാനിരിക്കുന്നു .അതേസമയം മുരളി ഗോപി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ തിരക്കിലാണ്.

Follow us on Google News and stay updated with the latest!