close
Choose your channels

നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു

Thursday, January 2, 2020 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു

നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ എലീന കാതറിനാണ്  വധു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ബാലു എലീനയെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാനിധ്യത്തിൽ പ്രൊപ്പോസ് ചെയ്തത്. പ്രൊപ്പോസ് ചെയ്തതിന്റെ സന്തോഷവും വിവാഹ വാർത്തയും എലീനയാണ്  ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്.

View this post on Instagram

 
 
 
 
 
 
 
 
 

I had always wondered how it would be when I get proposed but when it actually happened it was better than I had ever dreamed of!!! I had everyone I loved with me when he popped the question and it's the best thing I could have ever hoped for. @balu__varghese you have officially stolen me and my heart away!! I love you with all my heart and all my being..I adore you and you are the biggest blessing in my life..I cant wait for our happily ever after to begin❤?? thank you for being who you are. My love. My life. I'm yours forever !❤?? I SAID YESSSSSS!!! I'm the happiest person in this world right now!!!! . #engaged #heputaringonit #heasked #isaidyes #proposal #happiness #blessed #grateful #thankyougod #thankyouuniverse #manifestations #mylove #mylife #TheFEBulouswedding #thebeginning

A post shared by Aileena Catherin Amon (@aileena_amon) on Dec 24, 2019 at 10:49am PST

പ്രണയാഭ്യർത്ഥന മുതൽ തന്റെ പെണ്ണുകാണൽ ചടങ് വരെയുള്ള സന്തോഷ നിമിഷങ്ങളും എലീന പങ്കുവെക്കാൻ മറന്നില്ല. ഫെബ്രുവരിയിലാവും വിവാഹ നിശ്ചയം.

മോഡലിങ് രംഗത്ത് സജീവമായ എലീന മിസ് ഡീവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. തുടർന്ന് ചില ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളും ചെയ്തിട്ടുണ്ട്. ഇരുവരും 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. 

Follow us on Google News and stay updated with the latest!