close
Choose your channels

കാളിയൻ 2019 ൽ!

Monday, May 28, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കാളിയൻ 2019 ൽ!

പൃഥ്വിരാജ് നായകനാവുന്ന കാളിയൻ 2019 ൽ തുടങുമെന്ന്‌ ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു .

പൃഥ്വിരാജ് മനാലിയിൽ ചിത്രത്തിന്റെ നിർമ്മാതാവ് രാജീവ് നായർ പൃഥ്വിരാജിനെ മനാലിയിൽ വച്ച് കണ്ടിരുന്നു .ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ അപ്ഡേറ്റുകളും ഷൂട്ടിംഗ് ഷെഡ്യൂളുകളും അവർ ചർച്ച ചെയ്തു .

എസ് മഹേഷിന്റെ സംവിധാനത്തിൽ ബിടി അനിൽ കുമാറും തിരക്കഥ നിർവഹിക്കുന്നു .

തെന്നിന്ത്യൻ നടനായ സത്യരാജാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു .

Follow us on Google News and stay updated with the latest!