close
Choose your channels

ബോളിവുഡ് നടൻ ഒടിയനിൽ !

Thursday, April 26, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ബോളിവുഡ് നടൻ ഒടിയനിൽ !

മെഗാസ്റ്റാർ മോഹൻലാലിൻറെ  വളരെ  പ്രതീക്ഷയോടെ  കാത്തിരിക്കുന്ന  ചിത്രം ഒടിയന്റെ  ഷൂട്ടിംഗ് പുരോഗമിക്കുകയാണ് .ഇപ്പോൾ  പുതിയ  റിപ്പോർട്ടുകൾ  അനുസരിച്ചു് ബോളിവുഡിലെ പ്രമുഖ നടൻ  ചിത്രത്തിൽ  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനെത്തി  എന്ന്  അറിയാൻ  കഴിഞ്ഞു .

ദേശീയ അവാർഡ് നേടിയ നടൻ മനോജ് ജോഷി ഈ ചിത്രത്തിൽ സുപ്രധാന പങ്കു വഹിക്കുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒടിയൻ  മാണിക്യന്റെ  മുത്തച്ഛനായിട്ടാണ് ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നത്.

മറ്റ്  പ്രമുഖ താരമായ   പ്രകാശ് രാജ് രാവുണ്ണി  എന്ന കഥാപാത്രത്തെ  അവതരിപ്പിക്കുന്നു . ഹരികൃഷ്ണൻ തിരക്കഥയെഴുതിയ  ചിത്രം   വി എ ശ്രീകുമാർ മേനോനാണ് സംവിധാനം ചെയ്യുന്നത്.

Follow us on Google News and stay updated with the latest!