close
Choose your channels

മുംബൈയില്ž ബഹുനില കെട്ടിടം തകര്žന്ന്നാലു മരണം

Thursday, August 31, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മുംബൈയില്‍ ബഹു നിലകെട്ടിടം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. മുംബൈയിലെ ഭിണ്ടി ബസാര്‍ ഏരിയയിലാണ് അപകടം. നിരവധിയാളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Follow us on Google News and stay updated with the latest!