close
Choose your channels

'പൂമരം' ക്രിസ്മസിന് പൂക്കും

Monday, October 23, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

കാളിദാസ് മലയാളത്തിൽ നായകനായി അരങ്ങേറുന്ന പൂമരം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രം ഡിസംബറിൽ തീയേറ്ററുകളിലെത്തും.

Follow us on Google News and stay updated with the latest!