close
Choose your channels

വനിത ലോകകപ്പ്: ഇംഗ്ലണ്ട് ഫൈനലില്ž

Wednesday, July 19, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

<

ബ്രിസ്റ്റോള്‍: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആവേശകരമായ ആദ്യ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ രണ്ടുവിക്കറ്റ് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തു ബാക്കി നില്‍ക്കെ എട്ടുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഇംഗ്ലണ്ട്.

സാറാ ടെയ്‌ലര്‍(54) ഹീതര്‍ നൈറ്റ്(30) ഫ്രാന്‍ വില്‍സന്‍(30) ജെന്നി ഗണ്‍(27*) എന്നിവരുടെ ബാറ്റിങാണ് ഇംഗ്ലണ്ടിനെ അപ്രതീക്ഷിത ജയത്തിലേക്ക് നയിച്ചത്. ടെയ്‌ലറാണ് മത്സരത്തിലെ താരം. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലോറ വോള്‍വാര്‍ഡറ്റ്(66) മിഗ്നോണ്‍ ഡു പ്രീസ്(76*) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കിയത്.

Follow us on Google News and stay updated with the latest!