close
Choose your channels

കൊല്ലത്ത് ഇടതുമുന്നണി

Friday, September 15, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

 തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കൊല്ലത്ത് എല്‍.ഡി.എഫ് സീറ്റുകള്‍ നിലനിര്‍ത്തി. ജില്ലയിലെ തേവലക്കര ഗ്രാമപഞ്ചായത്ത് കോയിവിള വെസ്റ്റ് വാര്‍ഡില്‍ സി.പി.ഐയിലെ സി ഓമനക്കുട്ടനും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തഴുത്തല സൗത്ത് വാര്‍ഡില്‍ സി.പി.എമ്മിലെ ഹരിലാലും വിജയിച്ചു. ഇരുസീറ്റുകളും അതതു പാര്‍ട്ടികള്‍ നിലനിര്‍ത്തുകയായിരുന്നു.

Follow us on Google News and stay updated with the latest!