close
Choose your channels

തിരക്കഥാകൃത്ത് ഗാനവും ആലപിക്കുന്നു !

Friday, March 30, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

 തിരക്കഥാകൃത്ത് ഗാനവും ആലപിക്കുന്നു !

നടൻ ദിലീപ് അഭിനയിക്കുന്ന കമ്മാരസംഭവം റിലീസിനോട് അടുക്കുകയാണ്. വളരെ ഏറേ പ്രേതീക്ഷ പുലർത്തുന്ന ചിത്രത്തിന്റെ തിരക്കഥ   മുരളി ഗോപി ആണ് തയാറാക്കിയിരിക്കുന്നത്.

ഈയിടെ മുരളി ഗോപി ഒരു ഗാനരംഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

സംഗീതസംവിധായകൻ ഗോപി സുന്ദർ ഒപ്പം ഒരു ഗാനം റെക്കോർഡ് ചെയ്തു.കഴിഞ്ഞ ദിവസം മുരളി ഗോപി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ റെക്കോർഡിംഗ് ഫോട്ടോകൽ പോസ്റ്റു ചെയ്തു . രതീഷ് അംബാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .

പ്രശസ്ത സൗത്തിന്ത്യൻ നടൻ സിദ്ധാർഥ് ഈ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു .

ശ്രീ ഗോകുലം മൂവിയുടെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം   നിർമിക്കുന്നത് .

Follow us on Google News and stay updated with the latest!