close
Choose your channels

ലാലാണ് പ്രഭാസിന്റെ 'സഹോ'യിൽ

Friday, September 1, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ബാഹുബലി എത്തുന്നതിന് മുമ്പ് തെലുങ്കിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രഭാസിന്റെ ഇന്നത്തെ താരമൂല്യം അളക്കുന്നത് ശതകോടികൾ കൊണ്ടാണ്. താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ സഹോയിൽ മലയാളത്തിന്റെ നടന വിസ്‌മയം മോഹൻലാലും അഭിനയിക്കുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. എന്നാൽ മോഹൻലാൽ അല്ല നടൻ ലാലാണ് സഹോയിൽ പ്രഭാസിനൊപ്പം എത്തുക.

ചിത്രത്തിൽ വളരെ പ്രാധാന്യമേറിയ കഥാപാത്രമാകും 150 കോടി ബജറ്റിൽ യുവസംവിധായകനായ സുജിതാണ് സഹോ ഒരുക്കുന്നത്. ത്രില്ലർ മൂഡിലെത്തുന്ന സഹോ തെന്നിന്ത്യൻ സിനിമയിലെ പുതിയ തരംഗമാകുമെന്നാണ് തെലുങ്ക് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.

Follow us on Google News and stay updated with the latest!