close
Choose your channels

പുലിറ്റ്സർ പ്രൈസ് വിജയി 'ഒടിയൻ' ലൊക്കേഷനിൽ

Saturday, March 17, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

undefined

 

 

അടുത്തിടെ പുലിറ്റ്സർ പ്രൈസ് ലഭിച്ച നിക്ക് ഉട്ട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ  കേരളം സന്ദർശിച്ചു. 

സന്ദർശനത്തിനിടയിൽ  അദ്ദേഹം കൊച്ചിയിൽ  സൂപ്പർസ്റ്റാർ മമ്മൂട്ടിയെ കണാനെത്തി .

അതിനുശേഷം നിക്ക്  മോഹൻലാൽ നായകനാവുന്ന ഇപ്പോൾ ഷൂട്ടിംഗ്  നടന്നു കൊണ്ടിരിക്കുന്ന ഒടി യൻചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ചു .നിക്ക്  സംവിധായകൻ ശ്രീകുമാർ മേനോൻ,മോഹൻലാൽ എന്നിവരോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു . അതിന്ടെ  മോഹൻലാൽ, നിക്ക് എന്നിവർ ചേർന്ന്  ഒരു ഫോട്ടോയും എടുത്തു .

ഷൂട്ടിംഗിൽ വെച്ച് സസ്യാഹാരത്തെക്കുറിച്ച് നിക്ക് അറിഞ്ഞിരുന്നുവത്രേ. ബ്രാഹ്മണ കുടുംബത്തിൽ ഷൂട്ടിംഗ് നടക്കുന്നതു കൊണ്ട്  വെജിറ്റേറിയൻ ഭക്ഷണം  മാത്രമേ കഴിക്കാൻ പാടുള്ളു എന്ന്  സംവിധായകൻ നിക്ക്ന് വിശദികരിച്ചു കൊടുത്തു . 

Follow us on Google News and stay updated with the latest!