close
Choose your channels

യുവ നടൻ:'ഞാൻ പൃഥ്വിരാജ് ആരാധകനാണ്'

Saturday, March 24, 2018 • മലയാളം Comments

യുവ നടൻ:ഞാൻ പൃഥ്വിരാജ് ആരാധകനാണ്

അടുത്തിടെ പുറത്തിറക്കിയ ത്രില്ലർ ചിത്രമായ 'ഇര ' യഥാർഥത്തിൽ ഗോകുൽ സുരേഷിന് പ്രശസ്തി  സമ്മാനിച്ചു. സിനിമയിൽ ഡോ. ആര്യൻ എന്ന  കഥാപാത്രത്തെയാണ്  ഗോകുൽ അവതരിപ്പിച്ചത് .

ഗോകുൽ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. ഈയിടെ ഒരു അഭിമുഖത്തിൽ താൻ   പൃഥ്വിരാജ് സുകുമാരന്റെ ഒരു വലിയ ആരാധകനാണെന്നു  അദ്ദേഹം പറഞ്ഞു. പൃഥ്‌വിരാജിന്റെ സംസാര ശൈലി തന്നിൽ ഏറേ സ്വാധീനം ചെലുത്തിയതായും  ഗോകുൽ  വ്യക്‌തമാക്കി .

ഗോകുൽ സുരേഷ് 2016 ൽ മുദ്ദുഗൗ  എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തി. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

Get Breaking News Alerts From IndiaGlitz