ജെനുസ് മുഹമ്മദ്ന്റെ അടുത്ത ചിത്രം
![](https://d1pyuwmru9u39x.cloudfront.net/images/player/play-spl.png)
![](https://d1pyuwmru9u39x.cloudfront.net/images/player/igplunmute.png)
Send us your feedback to audioarticles@vaarta.com
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-like.png)
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-dislike.png)
100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മലയാളത്തിന്റെ പ്രിയ സംവിധായകൻ കമലിന്റെ പുത്രൻ ജെനുസ് മുഹമ്മദ് മലയാള സിനിമലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തി .ഒരു വിജയ ചിത്രമാണ് നേടിയത്.
റിപ്പോർട്ടുകൾ പ്രകാരം, ജെനുസ്സിന്റെ വരാൻ പോകുന്ന പ്രോജക്ട് ഒരു സയൻസ് ഫിക്ഷൻ ആയിരിക്കും. പൃഥ്വിരാജ് ഈ സിനിമയിൽ ഒരു ശാസ്ത്രകാരൻ ആയിട്ടായിക്കും വേഷമിടുന്നത്.
ഏപ്രിൽ മാസത്തിൽ ചിത്രം തുടങ്ങുമെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമയെ nine എന്ന് നാ മകരണം ചെയ്തിരിക്കുന്നു. നിത്യാ മേനോനും പാർവതിയുo സിനിമയിൽ അഭിനയിക്കുമെന്ന് വാർത്തകൾ ഉണ്ട് .
Follow us on Google News and stay updated with the latest!