ഇനി ഗായികയായ്Â കൃഷ്ണപ്രഭ
![](https://d1pyuwmru9u39x.cloudfront.net/images/player/play-spl.png)
![](https://d1pyuwmru9u39x.cloudfront.net/images/player/igplunmute.png)
Send us your feedback to audioarticles@vaarta.com
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-like.png)
![](https://d1pyuwmru9u39x.cloudfront.net/images/player/igpl-dislike.png)
അഭിനയിക്കാനും നൃത്തം ചെയ്യാനും മാത്രമല്ല നന്നായി പാട്ട് പാടാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് കൃഷ്ണ പ്രഭ. തീരം എന്ന ചിത്രത്തിലെ ഞാനും നീയും എന്ന ഗാനത്തിന് കവർ വേർഷൻ പാടിയാണ് താരം ശ്രദ്ധ നേടുന്നത്. സിനിമയിൽ ശ്രേയാ ഘോഷാലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അച്യുത് ജയഗോപാലിന്റെ ഗിറ്റാറിനൊപ്പമാണ് കൃഷ്ണ പ്രഭയുടെ ആലാപനം. കൃഷ്ണപ്രഭയുടെ പാട്ട് 20 ലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ കണ്ടുകഴിഞ്ഞു.
സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തീരം റിലീസിനൊരുങ്ങുകയാണ്. അഫ്‌സൽ യൂസഫാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.
Follow us on Google News and stay updated with the latest!