close
Choose your channels

ലാലേട്ടനും ബിഗ് ബിയും

Friday, June 9, 2017 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

1965ലെ സൂപ്പർഹിറ്റ് സിനിമയായിരുന്ന 'ഗുംനാം' റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ട്. രാജാ നവാതെ സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ റീമേക്ക് ചെയ്യുന്നത് ഈശ്വർ നിവാസ് ആണ്. മനോജ് കുമാറും നന്ദയും അഭിനയിച്ച സിനിമ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്.

ഹിന്ദിയിൽ അഭിനയിക്കാൻ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയാണ് സംവിധായകൻ സമീപിച്ചിരിക്കുന്നത്. മലയാളം,​ തമിഴ്,​ തെലുങ്ക് ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യുന്പോൾ മോഹൻലാൽ ആയിരിക്കും നായകനെന്നും സൂചനയുണ്ട്.

അതേസമയം,​ ഗുംനാം റീമേക്ക് ചെയ്യുന്നില്ലെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. തികച്ചും വ്യത്യസ്തമായ കഥയാണ് നിവാസ് പറയാനൊരുങ്ങുന്നതെന്നും സിനിമാ വൃത്തങ്ങൾ സൂചിപ്പിച്ചു.

Follow us on Google News and stay updated with the latest!